Casting

frill free img
whatsapp image 2025 12 16 at 10.02.13 pm
Madrasstudioz 1

Casting Call

"Acting Dreams Now on the Screen" "Do you dare to enter Alan's world? Looking for new faces for the thriller series" Changes are happening, new battles are beginning! 'God of Casa' (Part 1: Water Play) - Casting Call! We are looking for new faces with intense acting skills for this thriller series between law and shadow. Mainly needed: Hero-like characters: (Age 20-28) - Preference will be given to those who can row a canoe. Captain Kalan's gang: (Age 25-45) - Those with a rugged appearance to portray international pirates and mafia. Ordinary people on the backwaters: (Age 40-60) - Those with a unique style to portray fishermen and locals. Students/Youth: (Age 18-24) - To portray youth who fall into the trap of drugs and money. Special Attention: Preference will be given to those from Kerala, Karnataka and Tamil Nadu. No prior acting experience is required, just the intensity to perform well is enough. How to Apply: To mail@madrasstudioz.com , info.madrasstudioz@gmail.com Un-edited photos (full shot, close up). A mono act video not exceeding two minutes (one intense scene). Bio-Data. Closing Date: 30 / 12 / 2025 (Get ready to be a witness to the fight for justice!)

mail@madrasstudioz.com , info.madrasstudioz@gmail.com
Call : +91-8838063833

അഭിനയ മോഹങ്ങൾ ഇനി തിരശ്ശീലയിൽ!" "അലൻ്റെ ലോകത്തേക്ക് വരാൻ ധൈര്യമുണ്ടോ? ത്രില്ലർ സീരീസിലേക്ക് പുതുമുഖങ്ങളെ തേടുന്നു." മാറ്റങ്ങൾ സംഭവിക്കുന്നു, പുതിയ പോരാട്ടങ്ങൾ തുടങ്ങുന്നു! 'ഗോഡ് ഓഫ് കാസാ ' (ഭാഗം 1 : വെള്ളംകളി ) - കാസ്റ്റിംഗ് കോൾ! നിയമത്തിനും നിഴലിനും ഇടയിലെ ഈ ത്രില്ലർ സീരീസിലേക്ക് തീവ്രമായ അഭിനയശേഷിയുള്ള പുതുമുഖങ്ങളെ തേടുന്നു. പ്രധാനമായും ആവശ്യമുള്ളവർ: നായക തുല്യമായ കഥാപാത്രങ്ങൾ: (പ്രായം 20-28) - തോണി തുഴയാൻ കഴിവുള്ളവർക്ക് മുൻഗണന. ക്യാപ്റ്റൻ കാലൻ്റെ സംഘം: (പ്രായം 25-45) - അന്താരാഷ്ട്ര കപ്പൽ കൊള്ളക്കാരെയും മാഫിയയെയും അവതരിപ്പിക്കാൻ പരുക്കൻ രൂപമുള്ളവർ. കായൽ തീരത്തെ സാധാരണക്കാർ: (പ്രായം 40-60) - മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും അവതരിപ്പിക്കാൻ തനത് ശൈലിയുള്ളവർ. വിദ്യാർത്ഥികൾ/യുവതലമുറ: (പ്രായം 18-24) - ലഹരിയുടെയും പണത്തിൻ്റെയും കെണിയിൽ വീഴുന്ന യുവാക്കളെ അവതരിപ്പിക്കാൻ. പ്രത്യേക ശ്രദ്ധയ്ക്ക്: കേരളം , കർണ്ണാടക , തമിഴ്നാട് ഭാഗത്തുള്ളവർക്ക് മുൻഗണന. അഭിനയത്തിൽ മുൻപരിചയം നിർബന്ധമില്ല, മികച്ച പ്രകടനത്തിനുള്ള തീവ്രത മാത്രം മതി. അപേക്ഷിക്കേണ്ട വിധം: mail@madrasstudioz.com , info.madrasstudioz@gmail.com അൺ-എഡിറ്റഡ് ഫോട്ടോകൾ (ഫുൾ ഷോട്ട്, ക്ലോസ് അപ്പ്). രണ്ട് മിനിറ്റിൽ കൂടാത്ത ഒരു മോണോ ആക്റ്റ് വീഡിയോ (തീവ്രമായ ഒരു രംഗം). ബയോഡാറ്റ (Bio-Data). അവസാന തീയതി: 30 / 12 / 2025 (നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കായൽ സാക്ഷിയാകാൻ തയ്യാറെടുക്കുക!)